വനിത സംഗമം

നടുവണ്ണൂർ: അന്താരാഷ്ട്ര വനിത ദിനാചരണത്തി​െൻറ ഭാഗമായി വാകയാട് ദേശീയ വായനശാല വനിതവേദിയുടെ ആഭിമുഖ്യത്തിൽ വനിത സംഗമം സംഘടിപ്പിച്ചു. പതിനൊന്നുകണ്ടിയിൽ നടന്ന സംഗമം കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. എ. റീജ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ആർ.എൻ. ബൈജു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എൻ. ആലി, എം. സാജിത്ത്, എം. ഗംഗാധരക്കുറുപ്പ് എന്നിവർ സംസാരിച്ചു. ജിഷ്ണു പ്രദീപൻ സ്വാഗതവും സബിത ഗോപാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.