കെ.എം.സി.ടിയിലേക്ക്​ ഇന്നുമുതൽ കെ.എസ്​.ആർ.ടി.സി

കോഴിക്കോട്: കെ.എം.സി.ടി മെഡിക്കൽ കോളജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസി​െൻറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് മന്ത്രി എ.കെ. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർവഹിക്കും. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. തുടക്കത്തിൽ ഒരു ബസാണ് സർവിസ് നടത്തുകയെന്നും രോഗികളുടെ ആവശ്യാനുസരണം സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.