കുരുമുളക്​ കർഷകയോഗം

മുക്കം: കൃഷിഭവ​െൻറ കീഴിൽ പ്രവർത്തിക്കുന്ന കുരുമുളക് സമിതിയിൽ അംഗത്വമുള്ള മുഴുവൻ കുരുമുളക് കൃഷിക്കാരുടെയും ജനറൽ ബോഡി യോഗം ഈ മാസം 13ന് ഉച്ചക്ക് 2.30ന് അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷനിലെ കൃഷിഭവനിൽ ചേരുമെന്ന് സെക്രട്ടറി കെ. മോഹനൻ അറിയിച്ചു. ഫോൺ: 8156973055, 04952294546.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.