കേരള ഗ്ലാസ്​ ഡീലേഴ്​സ്​ ഫോറം ജില്ല സമ്മേളനം

കോഴിക്കോട്: കേരള ഗ്ലാസ് ഡീലേഴ്സ് േഫാറം ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ.എം. ജമാൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എം. സുന്ദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. 25 വർഷം വ്യാപാരം പൂർത്തിയാക്കിയ 40 പേരെ ആദരിച്ചു. പുതിയ കമ്മിറ്റിക്ക് സ്വീകരണം നൽകി. ജില്ല സെക്രട്ടറി കെ.കെ. ഹക്കീം സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സലിം കൊടുവള്ളി (പ്രസി), മനാഫ് എലത്തൂർ (ജന. സെക്ര), സാദിക് ഉള്ള്യേരി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.