പാട്ട്​ മഹോത്സവത്തിന്​ കൊടിയേറി

ബാലുശ്ശേരി: എരമംഗലം കോേങ്കാടുകുന്ന് ഭഗവതി ക്ഷേത്രം . ഒരാഴ്ച നീണ്ടുനിൽക്കുന്ന പാട്ട് മഹോത്സവത്തി​െൻറ ഭാഗമായി വിവിധ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കും. കൊടിയേറ്റച്ചടങ്ങിന് ക്ഷേത്ര തന്ത്രിയും കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.