യു.ഡി.എഫ് രാപ്പകൽ സമരം

വേളം: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി തീക്കുനിയിൽ നടത്തിയ രാപ്പകൽ സമരം ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്‌ഘാടനം ചെയ്തു. അമ്മാരപള്ളി കുഞ്ഞിശങ്കരൻ അധ്യക്ഷത വഹിച്ചു. കടമേരി ബാലകൃഷ്ണൻ, വി.എം. ചന്ദ്രൻ, പി. അമ്മത്, എസ്.പി. കുഞ്ഞമ്മത്, ഐ. മൂസ, പ്രവീൺ കുമാർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പ്രമോദ് കക്കട്ടിൽ, പി.എം. അബൂബക്കർ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ബഷീർ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. വി. അബ്ദുറഹിമാൻ, മഠത്തിൽ ശ്രീധരൻ, പി.പി. റഷീദ്, ശ്രീജേഷ് ഉൗരത്ത്, സി.കെ. അബു, കെ. അഹമ്മദ് ഹാജി, ഹാരിസ് മുറിച്ചാണ്ടി, മരക്കാട്ടേരി ദാമോദരൻ, പുതിയടത്ത് മുന്നൂൽ മമ്മു ഹാജി, പി.കെ. ബഷീർ, കെ.സി. ബാബു. വി.കെ. അബ്ദുല്ല, കെ. മുഹമ്മദ് സാലി, വി. അമ്മത്, ചന്ദ്രൻ, സി.വി. അഷ്റഫ്, ടി.കെ. മുഹമ്മദ് റിയാസ്, ഇ.പി. സലീം, ടി.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകി. രാപ്പകൽ സമരം കുറ്റ്യാടി: യു.ഡി.എഫ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി തളീക്കരയിൽ നടത്തിയ രാപ്പകൽ സമരം കെ.പി.സി.സി സെക്രട്ടറി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. എ. സജീവൻ, സൂപ്പി നരിക്കാട്ടേരി, കെ.ടി. ജെയിംസ്, ചീരമറ്റം തങ്കച്ചൻ, കെ.പി. രാജൻ, വി.പി. കുഞ്ഞബ്ദുല്ല, അറയില്ലത്തു രവി, വയലോളി അബ്ദുല്ല, ആവോലം രാധാകൃഷ്ണൻ, കെ.പി. അമ്മദ്, എം.പി. ജാഫർ, കെ.പി. ബിജു, ജമാൽ കൂരങ്കോട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.