കോസ്മോസ് ഫുട്ബാൾ: ഫൈനൽ ഇന്ന്

തിരുവമ്പാടി: കോസ്മോസ് ഫുട്ബാൾ ടൂർണമ​െൻറിൽ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റോക്കറ്റ് എഫ്.സി തിരുവമ്പാടി, സമീക്ഷ ഓമശ്ശേരിയെ പരാജയപ്പെടുത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോക്കറ്റ് എഫ്.സി ഈസ്റ്റ് എഫ്.സി ചേന്ദമംഗലൂരിനെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.