സൗജന്യ കട്ടിൽ വിതരണം

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞ 185 വയോധികർക്കുള്ള സൗജന്യ കട്ടിൽ വിതരണത്തി​െൻറ ഉദ്ഘാടനം പന്നിക്കോട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല നിർവഹിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ചെയർമാന്മാരായ കെ.പി. ചന്ദ്രൻ, വി.എ. സണ്ണി, താജുന്നിസ മാവായിൽ, അംഗങ്ങളായ കബീർ കണിയാത്ത്, ചേറ്റൂർ മുഹമ്മദ്, ഷിജി പരപ്പിൽ, കെ.സി. നാടിക്കുട്ടി, എസ്.സി പ്രമോട്ടർ സജ്ന എന്നിവർ സംസാരിച്ചു. വികസന ചെയർമാൻ വി.എ. സണ്ണി സ്വാഗതവും അസി. സെക്രട്ടറി വേണുഗോപാലൻ നായർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.