യുവാവിനെ കാണാതായി

കോഴിക്കോട്: യുവാവിനെ കാണാനില്ലെന്ന് പരാതി. പള്ളിക്കണ്ടി അഴീക്കൽ റോഡിൽ സൽമാസിൽ മുഹമ്മദ് അഷ്റഫി​െൻറ മകൻ ടി.ടി. സഫറുദ്ദീനെയാണ്(27) 2017ഏപ്രിൽ മുതൽ കാണാതായത്. നെറ്റിയിൽ ഇടത് ഭാഗത്തായി മുറിവ് കലയുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം ഭാഷകൾ സംസാരിക്കും. വിവരം ലഭിക്കുന്നവർ ചെമ്മങ്ങാട് പൊലീസിൽ അറിയിക്കണം. ഫോൺ: 0495 2304178, 9497980705. പടം.. സഫറുദ്ദീൻ safarudheen missing
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.