ഹരിത സംസ്ഥാന ക്യാമ്പ്​ തുടങ്ങി

കോഴിക്കോട്: എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നേതൃ ക്യാമ്പിന് തുടക്കമായി. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയ പതാക ഉയർത്തി. സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ, ട്രഷറർ ആയിശ ബാനു, സി.ടി. ശരീഫ്, മിന ഫർസാന, അനഘ, ഷഹീദ, അഷിദ, അമീന, ജുവൈരിയ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.