റോഡി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞത് വീടിന് ഭീഷണിയായി

തിരുവമ്പാടി: പുന്നക്കൽ-ഓളിക്കൽ ബൈപ്പാസ് റോഡി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞത് വീടിന് അപകട ഭീഷണിയായി. മൂച്ചിക്കൽ മുഹമ്മദി​െൻറ വീടിനാണ് മണ്ണിടിച്ചിൽ ഭീഷണിയായത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ഗ്രാമപഞ്ചായത്തംഗം വിൽസൺ താഴത്തുപറമ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.