പുസ്​തക വിതരണം നടത്തി

കോഴിക്കോട്: പീപ്ൾസ് ആക്ഷൻ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പുസ്തകം വിതരണം ചെയ്തു. ആക്ഷൻ ഗ്രൂപ് സ്ഥാപക പ്രസിഡൻറ് അഡ്വ. എ.കെ. ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബേബി വാസൻ, യൂനസ് പരപ്പിൽ, എം.എസ്. മെഹബൂബ്, പീടികക്കണ്ടി മുരളികുമാർ, സത്താർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.