വീടിനു മുകളിൽ തെങ്ങുവീണ് രണ്ടുപേർക്ക് പരിക്ക്

കുറ്റ്യാടി: മരുതോങ്കരയിലെ വേട്ടോറേമ്മൽ . വേട്ടോറേമ്മൽ ദിനേശ​െൻറ ഭാര്യ നിത (26), തൈയ്യുള്ളപറമ്പത്ത് ജാനു (63) എന്നിവർക്കാണ് പരിക്ക്. ഇതിൽ നിതയെ കോഴിക്കോട് മെഡിക്കൽ കോളജിലും ജാനുവിനെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജാനുവി​െൻറ വീട് പൂർണമായും തകർന്നു. അപകടസമയത്ത് അയൽവാസിയായ നിത അവിടെ വന്നതായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.