advt

പ്രീതിയിൽ നൈറ്റ് ഷോപ്പിങ് തുടരുന്നു മലപ്പുറം: പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പ്രീതി അവതരിപ്പിക്കുന്ന നൈറ്റ് ഷോപ്പിങ്ങിന് തുടക്കം. രാത്രി 12 വരെയാണിത്. വലിയ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോകോത്തര ജ​െൻറ്സ്വെയർ ബ്രാൻഡുകളുടെ മലബാറിലെ അംഗീകൃത ഡീലറാണ് പ്രീതി. യു.എസ് പോളോ, വ്രാങ്ക്ളർ, അലൻസോളി, എൽ.പി തുടങ്ങിയ ബ്രാൻഡുകളുടെ കലക്ഷൻ ഒരുക്കിയിട്ടുണ്ട്. ട്രൗസേഴ്സ്, കാർഗോസ് ജീൻസ് ആൻഡ് പാൻറ്സ് എന്നിവയുടെ വൈവിധ്യ ശേഖരവുമുണ്ട്. കിഡ്സ് കലക്ഷനിൽ ബർബറി ഫ്രോക്സ്, മസ്ലിൻ സ്പ്രിങ് ഗൗൺ, മലേഷ്യൻ സ്കർട്സ് എന്നിവ ലഭ്യമാണ്. റമദാൻ സ്പെഷൽ ഹാൻഡ് വർക്ക്ഡ് സാരികൾ, റമദാൻ സ്പെഷൽ ഡമാൻ വർക്ക്ഡ് സൽവാർസ്, ഫറാസ് മനാൻ കുർത്തീസ്, സോബിയ ലോൺ സൽവാർ സ്യൂട്ട്സ്, ഇംപോർട്ടഡ് ബാൾ ഗൗൺസ്, അറേബ്യൻ പർദ കലക്ഷൻ, ഹാൻഡ് വർക്ക് ആൻഡ് സ്െറ്റെലിഷ് മെറ്റീരിയലുകൾ, ബോളിവുഡ് സ്റ്റൈൽ ലെഹങ്കകൾ, ക്രിസ്റ്റൽ സ്റ്റോൺ ബോർഡർ വർക്ക് സാരി തുടങ്ങി പുതിയ കലക്ഷനാണ് റമദാനിനായി എത്തിച്ചിരിക്കുന്നത്. കൂടാതെ കിഡ്സ് കലക്ഷനിൽ ബർബറി ഫ്രോക്സ്, മുസ്ലിൻ സ്പ്രിങ് ഗൗൺ, മലേഷ്യൻ സ്കർട്സ് എന്നിങ്ങനെ കുട്ടികൾക്ക് പ്രിയപ്പെട്ട കലക്ഷനും ഒരുക്കിയിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.