നവീകരിച്ച സിൽക്കി ദുബൈ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു

ദുബൈ: ഏറ്റവും നവീനമായ ഫാഷൻ ഇന്ത്യയിലെ മാർക്കറ്റിലെത്തുേമ്പാൾതന്നെ ദുബൈയിൽ എത്തിക്കുക എന്നതാണ് ഇൗ ഷോപ്പുകളുടെ പ്രത്യേകത. വിലക്കുറവിലും പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ച് ഷോറൂമുകളെ ആകർഷിക്കാനാണ് മാനേജ്മ​െൻറ് ഉദ്ദേശിക്കുന്നതെന്ന് സിൽക്കി ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോഹർ ടാംടൺ പറഞ്ഞു. കരാമ സ​െൻററിലും മീനാ ബസാറിലുമാണ് സിൽക്കി ബോട്ടിക് പ്രവൃത്തിക്കുന്നത്. രണ്ട് ഷോപ്പുകളിലും മികച്ച പാർക്കിങ് സൗകര്യങ്ങളുമുണ്ട്. വിവരങ്ങൾക്ക് 00971 5090 23637.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.