വൈദ്യുതി മുടങ്ങും

കോഴിക്കോട്: വ്യാഴം വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 6.30-2 pm പരദേവത, മണ്ണൻകണ്ടി പാലം. 7 am-2 pm എടച്ചേരി, തലായി, തെക്കയിൽ മുക്ക്. 7.30 am-3 pm പയന്തോങ്ങ്, ചേലക്കാട്, കുറ്റിപ്പുറം, ഒമ്പതുകണ്ടം, മാളിക്കോത്ത്, ചിയൂര്. 8 am-4 pm നെട്ടൂര്, വട്ടക്കണ്ടിപ്പാറ, ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, പൊയിൽ, അരീക്കൽ. 8 am-5 pm കുന്ദമംഗലം ടൗണിൽ ഭാഗികമായും, കുയിമ്പിൽ ഉന്ത്, വിളയാട്ടൂർ, ഇരിങ്ങത്ത്, തേലേരി, ചൂരക്കാട്ട് വയൽ, കളപ്പുറം ഷോപ്പ്, കണ്ണോത്ത്, പള്ളിമല. തെയ്യപ്പാറ, കണ്ണോം, അമ്പാട്ടുപടി. 9 am-11 am കൂടരഞ്ഞി ടൗൺ, കൂമ്പാറ, മരംചാട്ടി, കരിംകുറ്റി. 9 am-1 pm ഇയോൺ മാൾ പരിസരം, ക്രൈസ്റ്റ് ഹാൾ പരിസരം. 9 am-5 pm ഹൈലൈറ്റ് മാൾ പരിസരം, പാലാഴി പാല, പാൽക്കമ്പനി, ഹൈസ്കൂൾ, ഹിദായ, പാവു പൊയിൽ, മേലേ മീത്തൽ, അത്താണി, പുഴമ്പ്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.