മാലിന്യ സംസ്​കരണം; നഗരസഭക്ക്​ പുരസ്​കാരം

കോഴിക്കോട്: മികച്ചരീതിയിൽ മാലിന്യസംസ്കരണ പ്രവർത്തനം നടത്തുന്നതിനുള്ള സംസ്ഥാന സർക്കാറി​െൻറ പുരസ്കാരം കോഴിക്കോട് നഗരസഭക്കുവേണ്ടി തിരുവനന്തപുരത്ത് മന്ത്രി കെ.ടി. ജലീലിൽനിന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ, നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.