ഇ.യഅ്​ഖൂബ് ഫൈസിക്ക് പൗരസ്വീകരണം ഇന്ന്

കൊടിയത്തൂർ: ന്യൂനപക്ഷ ക്ഷേമത്തിനുള്ള പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം ജില്ലാ കമ്മിറ്റിയിലേക്ക് െതരഞ്ഞെടുത്ത സുന്നി മാനേജ്മ​െൻറ് അസോസിയേഷൻ സംസ്ഥാന െസക്രട്ടറി ഇ.യഅഖൂബ് ഫൈസിക്ക് ഞായറാഴ്ച സ്വീകരണം നൽകും. ഞായറാഴ്ച രാത്രി ഏഴുമണിക്ക് സൗത്ത് കൊടിയത്തൂരിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കും. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസ്സലാം, ജോർജ് എം. തോമസ് എം.എൽ. എ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ വിനോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.