'ഭക്ഷണത്തിൽ വിഷം കലർത്തൽ: കർശന നടപടി വേണം'

കോഴിക്കോട്: നിത്യോപയോഗ ഭക്ഷണ സാധനങ്ങളിൽ വിഷം കലർത്തി വിൽക്കുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് നോർത്ത് മലാപറമ്പ് റെസിഡൻറ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: കെ.സി. ബാലകൃഷ്ണൻ (പ്രസി), പ്രദീപ് മാമ്പറ്റ (ജന. സെക്ര), കെ.പി. വേണുഗോപാൽ (ട്രഷ), വി.വി. രവീന്ദ്രൻ, ടി.വി. ശോഭ (വൈ. പ്രസി), ടി.കെ. ബാബു, കെ.പി. സജീർ ബാബു (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.