പി.എസ്.സി പരിശീലനം

ഫറോക്ക്: ബേപ്പൂർ മണ്ഡലം ഡെവലപ്മ​െൻറ് മിഷന് കീഴില്‍ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്െമൻറ് സ​െൻറർ നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് പ്രവേശനം ആരംഭിച്ചു. സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് പരീക്ഷക്കായുള്ള 40 ദിവസത്തെ പരിശീലനം നല്‍കും. ഉദ്യോഗാർഥികള്‍ 27നകം ബയോഡാറ്റ ചെറുവണ്ണൂരില്‍ പ്രവർത്തിക്കുന്ന എം.എൽ.എ ഓഫിസിലെ കരിയർ ഡെവലപ്മ​െൻറ് സ​െൻററില്‍ നല്‍കണം. ഫോണ്‍: 0495-2481187, 8113828282, 9447884833.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.