പരിപാടികൾ ഇന്ന്​

വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം: ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ജില്ല കലക്ടർ യു.വി. ജോസ്-10.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: വനിത കമീഷൻ അദാലത്-10.30 സിവിൽ സ്റ്റേഷൻ പരിസരം: കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല മാർച്ചും ധർണയും-11.30 മാനാഞ്ചിറ ലൈബ്രറി പരിസരം: പി.എം. താജ് അനുസ്മരണത്തി​െൻറ ഭാഗമായുള്ള തെരുവ് നാടകോത്സവം ഉദ്ഘാടനം-5.00 ടൗൺഹാൾ: 'ഫാഷിസ്റ്റ് കാലത്തെ ആക്ടിവിസം' ചർച്ച ഉദ്ഘാടനം എസ്.പി. ഉദയകുമാർ-10.30 ജെ.ഡി.ടി സ്കൂൾ ഒാഡിറ്റോറിയം: മതസൗഹാർദ ഗാനം പുറത്തിറക്കൽ-9.30 ബി.ഇ.എം.എൽ.പി സ്കൂൾ: നാടൻ ഭക്ഷ്യമേള-10.30 സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ ഒാഡിറ്റോറിയം: 'സമീറയുടെ കുതിരകൾ' നാടകപ്രദർശനം-7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.