ആറാം നിലയിലെ ഫ്ലാറ്റിൽ അലക്ക്​ യന്ത്രത്തിന്​ തീപിടിച്ചു

കോഴിക്കോട്: അലക്ക് യന്ത്രത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ 11 ഒാടെ പുതിയ പാലത്തിന് സമീപം പി.വി.എസ് വൈഢൂര്യ അപ്പാർട്ട്മ​െൻറിലെ ആറാം നിലയിലെ മായ രാജേഷി​െൻറ ഫ്ലാറ്റിലെ അലക്ക് യന്ത്രത്തിനാണ് തീപിടിച്ചത്. 8000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട് സർക്യൂട്ടാണ് കാരണം. ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.