സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നവതി ആഘോഷ പ്രഖ്യാപനവും

photo: smart room kanthapuram.jpg ജി.എം.എൽ.പി സ്കൂൾ കാന്തപുരം സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നവതി ആഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടി നിർവഹിക്കുന്നു കാന്തപുരം: ജി.എം.എൽ.പി സ്കൂൾ കാന്തപുരം ലോഗോ പ്രകാശനവും പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. 'എ​െൻറ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളാണ് സ്കൂളിന് സമർപ്പിച്ചത്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.