അനുശോചിച്ചു

കോഴിക്കോട്: ശനിയാഴ്ച പുലർച്ച നിര്യാതനായ െഎ.എൻ.എൽ മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. എൻ.വി.എ. മജീദ് നിസ്വാർഥനായ രാഷ്ട്രീയ നേതാവും മാതൃക ജീവിതത്തി​െൻറ ഉടമയുമാണെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുസ്ലിം ലീഗി​െൻറ തെറ്റായ നയനിലപാടുകൾക്കെതിരെ ഇബ്രാഹിം സുലൈമാൻ സേട്ട് നടത്തിയ പോരാട്ടത്തിന് പിന്തുണയും കരുത്തും പകർന്ന ആദർശധീരനാണ് അദ്ദേഹം. സാമൂഹിക-സാംസ്കാരിക രംഗത്ത് ഡോ. മജീദി​െൻറ സേവനങ്ങൾ മറക്കാനാവിെല്ലന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.