തൈകൾ മിതമായ നിരക്കിൽ

നന്തിബസാർ: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിനു കീഴിലുള്ള തിക്കോടി അഗ്രോ സർവിസ് സ​െൻറർ മുഖേന താഴെ രേഖപ്പെടുത്തിയ തൈകൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു. കമുക് (കാസർകോടൻ), കമുക് (കുള്ളൻ), കരിമുണ്ട, പന്നിയൂർ, തേവം, തെക്കൻ എന്നീ വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ, അഗത്തിച്ചീര, കറിവേപ്പ്, റെഡ്‌ലാഡി പപ്പായ, ചെടിമുരിങ്ങ, ചതുരപ്പയർ തുടങ്ങിയ ദീർഘകാല പച്ചക്കറിത്തൈകൾ, വിവിധ തരം പച്ചക്കറിത്തൈകൾ, ഒട്ടുമാവ്, ഒട്ടുപ്ലാവ്, ഒട്ടു സപ്പോട്ട, ഉറുമാമ്പഴം, മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഫിലോസൻ, കുടംപുളി ഗ്രാഫ്റ്റ്, നെല്ലിഗ്രാഫ്റ്റ്, പേര ലെയർ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.