ഡോക്ടേഴ്സ് ഡേ ആചരിച്ചു

മുക്കം: ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ കീഴിൽ . കാരശ്ശേരി പ്രൈമറി ഹെൽത്ത് സ​െൻററിലെ ഡോ. മനു ലാലിനെ ആദരിച്ചു. പ്രിൻസിപ്പൽ സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസറായ സില്ലി അധ്യക്ഷത വഹിച്ചു. മിഥുൻ ജോസ്, ഷഹബാസ്, ഹവ്യ, നബീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.