'കേരള ഹെയർ ക്ലബ്​' കൂട്ടായ്​മ

കോഴിക്കോട്: മുടി നീട്ടിവളർത്തിയ യുവാക്കൾ 'കേരള ഹെയർ ക്ലബ്' വാട്സ്ആപ് ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിൽ ഒത്തുചേർന്നു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 70ഒാളം പേരാണ് കൂട്ടായ്മക്ക് എത്തിയത്. ഹെയർ ക്ലബി​െൻറ എല്ലാ ജില്ലകളിേലക്കുമുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.