സായാഹ്ന ധർണ

മേപ്പയൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസ്തംഭനത്തിനെതിരെ മുസ്ലിം ലീഗ് ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി ചെറുവണ്ണൂർമുക്കിൽ സംഘടിപ്പിച്ച സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.എം. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഒ. മമ്മു, പി.കെ. മൊയ്തീൻ, എം.വി. മുനീർ, സി.പി. കുഞ്ഞമ്മത്, ഷംലാസ് കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം കേച്ചേരി സ്വാഗതവും കെ.കെ. നൗഫൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.