സായാഹ്ന ധർണ

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസ്തംഭനത്തിനെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭ സാംസ്കാരിക നിലയത്തിനു മുന്നിൽ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് വി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് കെ.എം. നജീബ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി.സി. നിസാർ, എൻ.കെ. അബ്ദുൽ അസീസ്, ടി.കെ. ഇബ്രാഹിം, ടി.കെ. റഫീഖ്, കെ.സി. അസീസ്, സി. അബ്ദുല്ല ഹാജി, ആസിഫ് കലാം, കെ.എം. ഷമീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ. അസീസ് സ്വാഗതവും ടി. അഷ്റഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.