കോടഞ്ചേരി കോളജിൽ ശാസ്​​ത്രയാൻ പ്രദർശനം തുടങ്ങി

കോടേഞ്ചരി: ദേശീയ ഉന്നത വിദ്യാഭ്യാസ മിഷ​െൻറയും കേരള ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറയും സംയുക്ത സഹകരണത്തോടെ കോടേഞ്ചരി ഗവ. കോളജിൽ നടക്കുന്ന 'ശാസ്ത്രയാൻ 2018' പ്രദർശനം െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഇ.കെ. കുട്ടി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എസ്. ജയശ്രീ, റൂസ് പ്രതിനിധി ഡോ. എം.ബി. ഗോപാലകൃഷ്ണൻ, വി.ഡി. ജോസഫ്, അഗസ്തി പുല്ലാട്ട്, പ്രഫ. കെ.ഡി. ജോസഫ്, തോമസ്കുട്ടി, എ.എസ്. രാജു, േഡാ. സി. കൃഷ്ണൻ, ഡോ. എം.വി. സുമ, കെ.ആർ. ജിപ്സൻ, ഷഹാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.