ശുദ്ധജല പദ്ധതി പ്രവൃത്തി ഉദ്​ഘാടനം നാളെ

കൊടിയത്തൂർ: കുന്ദമംഗലം ബ്ലോക്ക് നടപ്പാക്കുന്ന പുറമണ്ണിൽ-ചേരാകുന്ന് ശുദ്ധജല പദ്ധതി പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച നാലിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് വെസ്റ്റ് കൊടിയത്തൂരിൽ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.