ചെറുശ്ശേരി ക്ഷേത്രം ബാലാലയ പ്രതിഷ്​ഠ

മേപ്പയൂർ: ശ്രീ ചെറുശ്ശേരി ക്ഷേത്ര ജീർണോദ്ധാരണത്തി​െൻറ ഭാഗമായി ബാലാലയ പ്രതിഷ്ഠ ആഗസ്റ്റ് 31ന് രാവിലെ 10.25ന് േക്ഷത്രംതന്ത്രി എളപ്പില ശ്രീകുമാരൻ നമ്പൂതിരിപ്പാടി​െൻറ മുഖ്യ കാർമികത്വത്തിൽ നടത്തും. ജീർേണാദ്ധാരണ കമ്മിറ്റി യോഗത്തിൽ ക്ഷേത്രംതന്ത്രി ശ്രീ എളപ്പില കേശവൻ നമ്പൂതിരിപ്പാട്, ട്രസ്റ്റ് ചെയർമാൻ എസ്.ബി. അനുരാഗ്, ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡൻറ് വി. കുഞ്ഞിരാമൻ കിടാവ്, സെക്രട്ടറി. പി.എൻ. നാരായണൻ, മുൻ സെക്രട്ടറി പി.എൻ. നാരായണൻ, മുൻ ട്രസ്റ്റ് ചെയർമാന്മാരായ ടി.വി. രാമചന്ദ്രൻ കിടാവ്, മഠത്തിൽ ദിവാകരൻ നായർ, ട്രസ്റ്റ് മെംബർമാരായ പി.കെ. രാജൻ, കെ.ടി.കെ. ബാലൻ, എസ്.കെ. ത്രിലോചൻ, ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.