ഫെൻസിങ്​ ചാമ്പ്യൻഷിപ്​: ജില്ലാ ടീമിനെ കെ.ടി. മുഹമ്മദ്​ അൻവർ സാദിക്കും എം. മലീഹയും നയിക്കും

കോഴിക്കോട്: മഞ്ചേരിയിൽ സെപ്റ്റംബർ ഒന്ന് മുതൽ മൂന്നുവെര നടക്കുന്ന സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗം ടീമിനെ കോഴിേക്കാട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ കെ.ടി. മുഹമ്മദ് അൻവർ സാദിക്കും ഗേൾസ് വിഭാഗം ടീമിനെ പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസിലെ എം. മലീഹയും നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.