നീനയെയും ജിൻസണെയും അഭിനന്ദിച്ച് മന്ത്രി ടി.പി

കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ രാജ്യത്തിനു വേണ്ടി വെള്ളി മെഡൽ നേടിയ വി. നീനക്കും ജിൻസൺ േജാൺസണും മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ അഭിനന്ദനം. മേപ്പയൂരിൽനിന്ന് ഇന്ത്യക്ക് ലഭിച്ച മികച്ച അത്ലറ്റായ നീന ലോങ്ജംപിലും ചക്കിട്ടപാറ രാജ്യത്തിന് സംഭാവന ചെയ്ത ജിൻസൺ 800 മീറ്ററിലുമാണ് വെള്ളി നേടിയത്. ഇരുവർക്കും ഇനിയും നേട്ടങ്ങൾ കൊയ്തെടുത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്താൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.