പറവൂരിൽ വീട് ശുചീകരിച്ചു

കുറ്റ്യാടി: മേഖലയിലെ സോളിഡാരിറ്റി പ്രവർത്തകർ . പ്രസിഡൻറ് അബ്ദുൽ ബാരി, സെക്രട്ടറി ഉബൈദ് കക്കടവത്ത് എന്നിവരുടെ നേതൃത്വത്തിൽ 25 പേരാണ് ശുചീകരണത്തിൽ പങ്കെടുത്തത്. മൂന്നുദിവസം കൊണ്ട് 25 വീടുകൾ വാസയോഗ്യമാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.