വലിയങ്ങാടി അവധി

കോഴിക്കോട്: ബുധനാഴ്ച ബലിപെരുന്നാളും ആഗസ്റ്റ് 25ന് തിരുവോണവും ആയതിനാൽ കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷ്യൻസ് മർച്ചൻറ്സ് അസോസിയേഷൻ അംഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് സെക്രട്ടറി പി.എം. ബഷീർ അഹമ്മദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.