ദുരിതബാധിതർക്ക് സോപ്​​ നൽകി

photo കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കുന്നതിന് സി.ഐ.ടി.യു ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വിഭവസമാഹരണത്തിലേക്ക് കേരള സോപ്സ് എംപ്ലോയീസ് യൂനിയൻ സോപ്പുകൾ നൽകി. യൂനിയൻ പ്രസിഡൻറ് പി. ലക്ഷ്മണൻ സോപ്പുകൾ സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദന് കൈമാറി. 26,000 ത്തോളം രൂപയുടെ കൈരളി സോപ്പുകളാണ് നൽകിയത്. മുഴുവൻ യൂനിയൻ അംഗങ്ങളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.