വീടിന് മുകളിൽ തെങ്ങുവീണു

കൊടുവള്ളി: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിൽ വീണു. വീടിന് കേടുപാട് സംഭവിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കിഴക്കോത്ത് പുത്തലത്ത് പറമ്പ് നൗഫിറ മുഹമ്മദി​െൻറ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.