ഹരിനാരായണനെ അനുസ്​മരിച്ചു​

കോഴിക്കോട‌്: കഴിഞ്ഞദിവസം അന്തരിച്ച വാദ്യകലാകാരൻ ഹരിനാരായണനെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ‌്മരിച്ചു. ലളിതകല അക്കാദമി ആർട്ട‌് ഗാലറി പരിസരത്ത‌് നടന്ന അനുസ‌്മരണത്തിൽ പി.ടി. മുഹമ്മദ‌് സാദിഖ‌് അധ്യക്ഷത വഹിച്ചു. നവീൻരാജ‌്, മധു മാസ്റ്റർ, എ. നന്ദകുമാർ, എം. നന്ദകുമാർ, ബീരാൻ കൽപ്പുറത്ത‌്, ഡോ. വിജയഗോപാൽ, സുനിൽ അശോകപുരം, ടി.വി. ബാലൻ, സലാം വെള്ളയിൽ, സജിൽ താമരശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.