വൻമരം കടപുഴകി

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും ഗാന്ധിറോഡ‌്- എരഞ്ഞിപ്പാലം ബൈപാസിൽ . രാജേന്ദ്ര നഴ‌്സിങ‌് ഹോമിന‌് സമീപം അശോകപുരം -കൊട്ടാരം റോഡ് ജങ‌്ഷനിലാണ് മരം കടപുഴകിയത്. തിങ്കളാ‌ഴ‌്ച രാത്രി എട്ടോടെയാണ് മരം കടപുഴകി റോഡിന് കുറുകെ വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ ബീച്ച് അഗ്നിരക്ഷാസേന യൂനിറ്റിലെ ലീഡിങ‌് ഫയർമാൻ സുനിൽകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം മൂന്നു മണിക്കൂർ നേരത്തെ ശ്രമംകൊണ്ടാണ‌് മരം മുറിച്ചുമാറ്റിയത്. മരം വീണതിനാൽ ഇൗ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടു. തടസ്സം നീക്കുന്നതുവരെ ഇതുവഴി വന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു. photo: AB 7
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.