ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ചലച്ചിത്രോത്സവം സംഘടിപ്പിച്ചു കോഴിക്കോട്: തിരുത്തിയാട് ദേവിസഹായം വായനാശാലയുടെ 75ാം വാർഷികത്തോട് അനുബന്ധിച്ച് ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. സംവിധായകൻ സുധീർ കൃഷ്‌ണ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ ടി.വി. ലളിതപ്രഭ അധ്യക്ഷതവഹിച്ചു. വായനശാല പ്രസിഡൻറ് ഇ. രഘുനാഥൻ സുധീർ കൃഷ്‌ണക്ക് ഉപഹാരം കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.