ക്യാമ്പുകളില്‍ സഹായമെത്തിച്ച് വ്യാപാരികള്‍

എകരൂല്‍: വയനാട് ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി വ്യാപാരി വ്യവസായി ഏകോപനസമിതി എകരൂല്‍ യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ വിഭവസമാഹരണം നടത്തി. ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വാഹനത്തില്‍ വയനാട്ടിലേക്ക് അയച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.പി. മുഹമ്മദ്‌ഹാജി, സെക്രട്ടറി ഗിരീഷ്‌ ഗാലക്സി, കെ. നാരായണന്‍ നായർ, ടി.വി. ബാബു, ടി.കെ. സലിം, വി.പി. ഷംസുദ്ദീൻ, ഉമ്മര്‍ പെരുമയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.