fff

AB7 തോരാദുരിതം... പ്രകൃതി ദുരന്തങ്ങൾ എന്നും അവശേഷിപ്പിക്കുന്നത് തോരാകണ്ണീരും വേദനയുമാണ്. ദുരന്തമായി തുടങ്ങിയ മഴ ഉള്ളുനോവിച്ച് പെയ്തുകൊണ്ടിരിക്കുന്നു. പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായതിനെത്തുടർന്ന് മൈലള്ളാംപാറ സ​െൻറ് ജോസഫ്സ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പി. അഭിജിത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.