മാറ്റി​െവച്ചു

കോഴിക്കോട്: ഓണം, ബലിപെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ തനിമ കലാസാഹിത്യ വേദി ഈമാസം 23ന് നടത്താൻ തീരുമാനിച്ച ഗസൽസന്ധ്യ മാറ്റിവെച്ചതായി ജില്ല പ്രസിഡൻറ് ബാപ്പു വാവാടും സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.