വിരവിമുക്ത ദിനാചരണം മാറ്റി

കോഴിക്കോട്: വെള്ളിയാഴ്ച നടത്താനിരുന്ന ദേശീയ വിരവിമുക്ത പരിപാടി പ്രതികൂല കാലാവസ്ഥ ആയതിനാൽ മാറ്റിെവച്ചതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.