ആയുർവേദ ചികിത്സക്ക്​ സഹായവുമായി വെബ്​സൈറ്റ്​

കോഴിക്കോട്: ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കാൻ ക്ലബ് ആയുർവേദ വെബ്സൈറ്റ് ആരംഭിച്ചു. ഡോക്ടറെ കാണാനുള്ള സമയം നിശ്ചയിക്കാനും അനുയോജ്യമായ ചികിത്സാകേന്ദ്രം തിരഞ്ഞെടുക്കാനും WWW.CLUBAYURVEDA.COM എന്ന വെബ്സൈറ്റിലൂടെ സാധിക്കും. ജ്യോതിരാജ്, അൻവർ ഹുസൈൻ എന്നിവരുടേതാണ് സംരംഭം. വാർത്താസമ്മേളനത്തിൽ ജ്യോതിരാജ് കുനിയിൽ, ആൻറണി സെബിൻ, അൻവർ ഹുസൈൻ, ജയശ്രീല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.