​'ആസാദി​' സംസ്ഥാനതല ക്വിസ് മത്സരം

കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആസാദി സംസ്ഥാനതല ക്വിസ് മത്സരം ഇൗമാസം 14ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഒരു സ്കൂളിൽനിന്ന് രണ്ടു ഹയർ സെക്കൻഡറി വിദ്യാർഥികൾ അടങ്ങിയ ടീമാണ് പങ്കെടുക്കേണ്ടത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9895182507, 9447673083.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.