പന്നിക്കോട് എ.യു.പി സ്കൂളിൽ പഠനവീട് പദ്ധതി

കൊടിയത്തൂർ: അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും തമ്മിലുള്ള അകലം കുറച്ച് പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ക്ക് തുടക്കമായി. ഓരോ ഭാഗത്തെയും കുട്ടികളെ ഉൾപ്പെടുത്തി പ്രയാസമുള്ള വിഷയങ്ങൾ പഠിപ്പിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പഠനവീടി​െൻറ ഉദ്ഘാടനം വാർഡ് മെംബർ താജുന്നീസ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷനായി. പഞ്ചായത്തംഗം ഷിജി പരപ്പിൽ, പ്രധാനാധ്യാപിക കെ.കെ. ഗംഗ, പി.കെ. ഹക്കീം, മജീദ് കൂവപ്പാറ, പി.പി. റസ്ല, മജീദ് പുളിക്കൽ, രമ്യ സുമോദ്, സുലൈഖ പൊലുകുന്ന്, റസീന മജീദ്, സുഭഗ ഉണ്ണികൃഷ്ണൻ, ഷരീഫ് ആഭംപടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.