മഹിള കോൺഗ്രസ് തിരുവമ്പാടി മണ്ഡലം ക്യാമ്പ്

തിരുവമ്പാടി: മഹിള കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം ക്യാമ്പ് ജില്ല വൈസ് പ്രസിഡൻറ് ഗൗരി പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ലിസി കാരിപ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി. എം.എ. സൗദ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഏലിയാമ്മ ജോർജ്, േബാസ് ജേക്കബ്, അന്നക്കുട്ടി ദേവസ്യ, അംബിക മംഗലത്ത്, മറിയാമ്മ ബാബു, ജ്യോത്സ്ന കാരിപ്ര, ലിസമ്മ തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.