എജുകെയർ ഉദ്​ഘാടനം

പയിമ്പ്ര: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന എജുകെയർ പദ്ധതി പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ താഴത്തെയിൽ ജുമൈലത്ത്, പ്രിൻസിപ്പൽ കെ. സഫിയ, ഹെഡ്മാസ്റ്റർ ചന്ദ്രഹാസൻ, വാർഡ് മെംബർ കെ.പി. സജിത, പി.ടി.എ പ്രസിഡൻറ് കെ. പ്രേംരാജ്, സി. ഷാജി, പി. സുരേന്ദ്രൻ, കോമളവല്ലി, ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.